¡Sorpréndeme!

ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് GST | Oneindia Malayalam

2018-11-22 115 Dailymotion

Virender Sehwag cracks ‘GST joke’ after india loss
ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തിട്ടും മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയന്‍ സ്‌കോറിന്‍മേല്‍ ചുമത്തിയ ജിഎസ്ടിയാണ് ഇന്ത്യക്കു തിരിച്ചടിയായത്. എങ്കിലും വളരെ ത്രില്ലിങ് മല്‍സരത്തോടെ തന്നെയാണ് പരമ്പരയ്ക്കു തുടക്കമായിരിക്കുന്നതെന്നായിരുന്നു സെവാഗിന്റെ വൈറലായി മാറിയ ട്വീറ്റ്.